News media presents before the mass "Muslim killed daughter for the dishonour of having boyfriend" (TimesOnline) So what do NON-Muslims Do??? "Man killed wife, two children" This is what is called "biasing" or discrimination This is media depiction of events. They never write Christian/Jews/ Buddhist killed his daughter/son etc… Only mention if he is Muslim. This make you think of Muslim an Extremist and Fundamentalist .....lets think.. whether the media biased or not...!! An article from madhyaam daily: സി. ദാവൂദ് on Madhyamam [] 2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജ...