സത്യം എവിടുന്നു ലഭിക്കും. പാവം ജനങ്ങള്‍! ഇനി അവര്‍ സത്യം എങ്ങിനെ അന്വേഷിചെടുക്കും? മാധ്യമങ്ങള്‍ എന്തൊക്കെയോ മറച്ചും ചിലത് കൂട്ടിച്ചേര്‍ത്തും ഇങ്ങനെ ജനങ്ങളിലെതിക്കുമ്പോള്‍.. കാപട്യം (ആത്മീയതയുടെ പേരില്‍ ) സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുന്നത് തന്നെ ഒരു വിപ്ലവ പ്രവര്‍ത്തനമാണ്