ഈ ദാസനെയും വിജയനെയും കൊണ്ട് തോറ്റു. ഇക്കഴിഞ്ഞ കാലമാത്രെയും അവര്‍ കാട്ടികൂട്ടിയതത്രെയും പൊടിപ്പും തൊങ്ങലും വെച്ച് തെയ്ച്ചും മായ്ച്ചും നമ്മടെ മംമതിന്റെയും അലിക്കുഞ്ഞിന്റെയും തലയില്‍ കെട്ടി വെച്ച് പത്രധര്‍മ്മം നമ്മുടെ പനിയല്ലന്നു പറഞ്ഞവരോട് സര്‍ക്കുലശന്‍ കൂടികിട്ടുന്നതിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുന്നു. എന്നാലും ഈ സി ഐ ഡി കള്‍ക്ക് ഇത് കൊള്ളാമോ? എല്ലാം നമ്മുടെ രമേസനന്നന്റെയും മാറും കുട്ടികലായിരുന്നത്രേ !! ഒന്നും മറക്കില്ല രാമാ. കണ്ണ് കാണാത്ത സാമൂഹിക പ്രവര്‍ത്തകരുമുണ്ട് നമ്മുടെ ഈ കേരളത്തില്‍.